Friday 4 September 2009


ഇത്തിരിപ്പോന്നയെന്‍ വ്യമോഹങ്ങളെ


തട്ടിക്കളഞ്ഞു പോയ എന്‍ ജീവനേ....
നീ പകര്‍ന്ന ഓരോ നിനവും


ഓര്‍ത്തു വെക്കുന്നു ഞാനെന്‍ കരളില്‍
നിന്‍റെസുന്ദരമാം ഓര്‍മ്മകള്‍


താലോലിചിടുമെന്‍ ഏകാന്തതയില്‍
എന്‍ അനന്തമാം സ്വപ്നങ്ങളില്‍ .......

1 comment:

Anonymous said...

aghalughyalla...
marayughayalla...
ninne thanichakki
povughayalla....

endino veandy naam aduthu..!!
en manasin kootil ne kadannu..
anuvaadam chodikadeyaanenghilum..!!