Thursday 3 September 2009

pranayam .........


എനിക്ക് നിന്നെയും നിനക്ക് എന്നെയും ..ഇനിയീ ജന്മത്തില്‍ തിരിച്ചു കിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍ മൌനമായി പറയാതെ പോയഒരുയാത്രാമൊഴിയുടെ നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ.....
..... നിന്‍റെ സ്വന്തം Shan

No comments: