Monday 7 September 2009

എന്തിനോ എപ്പോഴോ കണ്ടുമുട്ടി നമ്മള്‍


നറുതേന്‍ നിറഞ്ഞൊരു മലരായ് ....

നീ എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു,

എന്തിനോ എപ്പോഴോ കണ്ടുമുട്ടി നമ്മള്‍,

ഒന്നുമോതിടാതെ പിരിഞ്ഞു പോയി.


നാം കണ്ടുവാ സ്വപ്നതീരങ്ങളില്‍ ,

ഞാന്‍ പോലുമറിയാതെ നീ എന്റെ ജീവനാ

യെന്‍ ഹൃദയാംബരത്തിലെ പൂര്‍നെന്തുവായതും

ഓര്‍മതന്‍ തീരത്ത് പാറിപ്പരന്നതും ,

ഓര്‍കുന്നു ഞാന്‍ ഇന്നു ... ഏകാകിയായ്‌

No comments: